ചേരുവകള്‍
പഞ്ചസാര 1 കിലോ
കടലപ്പൊടി അരക്കിലോ
ഏലക്കാപൊടി 1 നുള്ള്
നെയ്യ് ആവശ്യത്തിന്
ഫുഡ്‌കളര്‍ 1 നുള്ള്
ജാതിക്കപ്പൊടി 1 നുള്ള്
അണ്ടിപ്പരിപ്പ് 6 എണ്ണം
കിസ്‌മിസ് 10 എണ്ണം
കല്‍ക്കണ്ടപ്പൊട്ട് അര ടീസ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
പഞ്ചസാര ഒന്നരക്കപ്പ് വെള്ളത്തില്‍ നന്നായി തിളപ്പിച്ചെടുക്കുക. പഞ്ചസാര പാവ് രണ്ട് നൂല്‍ പരുവത്തില്‍ വാങ്ങി വെക്കുക. പിന്നീട് ഇളക്കരുത്. ചീനച്ചട്ടിയില്‍ ആവശ്യത്തിന് നെയ്യ് ഒഴിച്ച് ചൂടാക്കുക. കടലപ്പൊടി ഒരു നുള്ള് ഉപ്പ്, ഫുഡ് കളര്‍ (മഞ്ഞയോ ചുവപ്പോ) ചേര്‍ത്ത് കുഴമ്പു പരുവത്തില്‍ കലക്കിവെക്കുക. നെയ്യ് നന്നായി
